വളരെ നല്ല നിയമം നിങ്ങള്‍ യോജിക്കുന്നുണ്ടോ ?വളരെ നല്ല നിയമം നിങ്ങള്‍ യോജിക്കുന്നുണ്ടോ
ഈ വിവരണം നിങ്ങൾ ഉടനെ തന്നെ ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും എത്തിയ്ക്കുക . നിങ്ങളുടെ പെണ്‍സുഹൃത്തുക്കളോ, അമ്മയോ, പെങ്ങളോ ഒരു ചതിയിൽ പെടാതെ സംരക്ഷിക്കപ്പെടാൻ ചിലപ്പോൾ ഈ ഒരു വിവരണം കാരണമായേക്കാം. 

വസ്ത്രശാലകളിലോ മാളിലെ ബാത്ത് റൂമുകളിലോ ഒളിക്യാമറ ഉണ്ടെങ്കിൽ കണ്ടെത്തുന്നതെങ്ങനെ ?

വസ്ത്രം മാറുന്ന റൂമിലേയ്ക്ക് കയറുമ്പോൾ മൊബൈൽ എടുത്തു ഒരു കാൾ ചെയ്യുക. ഫോണ്‍ കാൾ തുടർച്ചയായി ശ്രമിച്ചാലും കണക്റ്റ് ആകുന്നില്ല എങ്കിൽ നമുക്ക് ആ മുറിയിൽ ഒളിക്യാമറയുണ്ടോ എന്ന് സംശയിക്കാം. ക്യാമറയുടെ ഫൈബർ ഓപ്റ്റിക് കേബിളുകൾ മൊബൈൽ സിന്ഗ്നലുകളെ തടസ്സപ്പെടുത്താം. ഫോണ്‍ കാൾ കണക്റ്റ് ആയാൽ തന്നെ ഉയർന്നു കേൾക്കുന്ന ഒരു മൂളൽ ശബ്ദം ഉണ്ടാകും.

ടു വേ കണ്ണാടി ( മറുവശത്ത്‌ നിന്ന് നോക്കിയാലും കാണാൻ പറ്റുന്ന തരം കണ്ണാടികൾ)
തിരിച്ചറിയുന്നതെങ്ങനെ ?

ഹോട്ടലുകൾ, ടോയ് ലറ്റുകൾ, വസ്ത്രം മാറുന്ന മുറികൾ ഇവയുടെ വലിയ കണ്ണാടികൾ ചിലപ്പോൾ മറുവശത്ത്‌ നിന്നും കാണാൻ സാധിക്കുന്ന തരം കണ്ണാടികൾ ആകാം.. ഇപ്പോൾ ഇന്ത്യയിൽ പലഭാഗത്തും ഇതുപോലുള്ള കണ്ണാടികൾ ദുഷ്ടലാക്കോട് കൂടി സ്ഥാപിക്കാറുണ്ട്. നേരിട്ട് കണ്ടാൽ ഈ കണ്ണാടികൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

ഇത്തരം കണ്ണാടികൾ തിരിച്ചറിയാൻ ഒരു സിമ്പിൾ ടെസ്റ്റ്‌ പറഞ്ഞു തരാം

നിങ്ങളുടെ വിരൽ കണ്ണാടിയിൽ ചേർത്തു ചൂണ്ടിപിടിക്കുക. നിങ്ങളുടെ നഖവും കണ്ണാടിയിലുള്ള വിരലിലെ പ്രതിരൂപത്തിന്റെ നഖവും തമ്മിൽ കൂട്ടി മുട്ടുന്നു എങ്കിൽ സൂക്ഷിക്കുക. അത് ടു വേ മിറർ ആണ്. മറുഭാഗത്ത് നിൽക്കുന്നവർക്ക് നിങ്ങളെ കാണാം.

വിരൽ കണ്ണാടിയിൽ ചേർത്തു വയ്ക്കുമ്പോൾ നഖവും കണ്ണാടിയിലെ പ്രതിരൂപത്തിന്റെ നഖവും തമ്മിൽ ചെറിയ ഒരു ഗ്യാപ് ഉണ്ടെങ്കിൽ അത് സാധാരണ കണ്ണാടിയാണ് എന്ന് അനുമാനിക്കാം. . ഗ്യാപ് വരാൻ കാരണം കണ്ണാടിയിൽ പ്രതിഫലനത്തിന് വേണ്ടി സിൽവർ പുരട്ടിയിരിക്കുന്നത് കണ്ണാടിയ്ക്ക് പുറകിലാണ്. അതുകൊണ്ട് കണ്ണാടിയുടെ കട്ടിയുള്ള ഭാഗത്തിന്റെ ഗ്യാപ് അവിടെ ഉണ്ടാകും.ഒളിക്യാമറ ഉണ്ടെങ്കിൽ കണ്ടെത്തുന്നതെങ്ങനെ ?

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് 2018 | പാറമേക്കാവ് Thrissur is known as the cultural capital of Kerala, and the land of Poorams. T...

Popular